Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാന്‍ഗ്ര » ആകര്‍ഷണങ്ങള് » കോട്‌ല കോട്ട

കോട്‌ല കോട്ട, കാന്‍ഗ്ര

38

ഷാഹ്‌പൂര്‍- നൂര്‍പൂര്‍ പാതയില്‍ കാന്‍ഗ്രയ്‌ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ കോട്‌ല കോട്ട. മനോഹരമായ താഴ്‌വരകളാല്‍ ചുറ്റപ്പെട്ട ഒരു കുന്നിന്‌ മുകളിലാണ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌. അതിനാല്‍ തന്നെ കോട്ടയില്‍ നിന്നാല്‍ ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനാകും. ഗുലേറിലെ രാജാക്കന്മാരാണ്‌ ഈ കോട്ട നിര്‍മ്മിച്ചത്‌.

പൈന്‍മരക്കാടിലൂടെയാണ്‌ കോട്ടയിലേക്ക്‌ പോകേണ്ടത്‌. സഞ്ചാരികള്‍ക്ക്‌ ഇവിടെ വിശ്രമിക്കുകയും പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം. കോട്ടയുടെ പ്രധാന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന ബാഗുലമുഖി ക്ഷേത്രവും സന്ദര്‍ശിക്കാവുന്നതാണ്‌. ചെറിയ ഒരു ഗണപതി ക്ഷേത്രവും ഇവിടെയുണ്ട്‌. ബംഗാളി ശൈലിയെ ഓര്‍മ്മിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേല്‍ക്കൂരയാണ്‌ ഈ ക്ഷേത്രത്തിന്റെ സവിശേഷത. ഈ ക്ഷേത്രത്തില്‍ ചമുര്‍ചിത്രങ്ങള്‍ കാണാം. മൂന്ന്‌ കമാനങ്ങളും രഹസ്യ അറയുമുള്ള ഭിത്തിയെ കുറിച്ച്‌ എടുത്തുപറയേണ്ടതാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun