Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » പയ്യാമ്പലം ബീച്ച്

പയ്യാമ്പലം ബീച്ച്, കണ്ണൂര്‍

84

സംശയമില്ലാതെ പറയാം, കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് പയ്യാമ്പലം ബീച്ച്. വര്‍ഷം തോറും എത്രപേരാണ് ഈ മനോഹരമായ കടല്‍ത്തീരത്ത് വന്നുപോകുന്നതെന്ന് കണക്കില്ല. കണ്ണൂര്‍ നഗരത്തില്‍ നിന്നും കേവലം രണ്ടുകിലോമീറ്റര്‍ മാത്രം അകലത്തിലാണ് പയ്യാമ്പലം ബീച്ച്. റോഡ് മാര്‍ഗം എളുപ്പത്തില്‍ ഇവിടെയെത്താം. മനോഹരമായ സായന്തനക്കാഴ്ചകളാസ്വദിക്കാനും നിരവധി പേര്‍ ഇവിടെയെത്തുന്നു. മലമ്പുഴ യക്ഷിയുടെ ശില്‍പ്പിയായ കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച അമ്മയും കുഞ്ഞും എന്ന കൂറ്റന്‍ ശില്‍പമാണ് പയ്യാമ്പലം ബീച്ചിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്.

മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു പൂന്തോട്ടവും പയ്യാമ്പലം ബീച്ചിലുണ്ട്. മനോഹരമായി സംരക്ഷിക്കപ്പെടുന്ന പയ്യാമ്പലം ബീച്ചിലേക്ക് അധികവും എത്തിച്ചേരുന്നത് കുട്ടികളെയും കൂട്ടിവരുന്ന കുടുംബങ്ങളാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പാമ്പന്‍ മാധവന്‍, ഏ കെ ജി, കെ ജി മാരാര്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കൂടിയാണ് പയ്യാമ്പലം ബീച്ച്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed