Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » മീന്‍കുന്ന് ബീച്ച്

മീന്‍കുന്ന് ബീച്ച്, കണ്ണൂര്‍

84

പയ്യാമ്പലം ബീച്ചിന്റെ ഭാഗമെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന മീന്‍കുന്ന് ബീച്ച് കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. അഴീക്കോടാണ് ഈ ബീച്ച്. മീന്‍ എന്നും കുന്ന് എന്നുമുള്ള രണ്ട് പദങ്ങളില്‍ നിന്നാണ് ഈ ബീച്ചിന്

മീന്‍കുന്ന് എന്ന പേരുവന്നതെന്നാണ് കരുതപ്പെടുന്നത്. നിറയെ തെങ്ങുകളുള്ള മനോഹരമായ ഈ ബീച്ച് അത്രയധികം ആള്‍ത്തിരക്കില്ലാത്തതാണ്. അതുകൊണ്ട് തന്നെ വൃത്തിയുള്ളതും മലിനികരണപ്രശ്‌നങ്ങളില്ലാത്തതുമായ ഈ ബീച്ച് കുടുംബസമേതം ഒരു അവധിദിനം ചെലവഴിക്കാന്‍ പറ്റിയതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun