രാജാ അമല്‍ മാല്‍ നിര്‍മിച്ച കോട്ടയായത് കൊണ്ടാണ് ഇതിനു അമര്‍ ഗര്‍ഹ് എന്ന പേര് കിട്ടിയത്. 250 വര്‍ഷം പഴക്കമുള്ള ഈ കോട്ട രാജസ്ഥാനിലെ അമര്‍ ഗര്‍ഹ് ഗ്രാമത്തിലെ കുന്നിന്‍ മുകളില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. നെല്‍പ്പാടങ്ങളും മറ്റു വൃക്ഷങ്ങളും ചെടികളുമൊക്കെ പച്ചവിരിച്ച് നില്‍ക്കുന്നു. അതോടൊപ്പം വനങ്ങളും മലകളും അകമ്പടി സേവിക്കുന്ന മനോഹര ചിത്രമാണിവിടെ പകൃതി സ്വന്തം കാന്‍വാസില്‍ വരച്ചു ചേര്‍ത്തിരിക്കുന്നത്.



Click it and Unblock the Notifications