കാര്‍ഗിലിലെ ഷാര്‍ഘോള്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറിയ മൊണാസ്ട്രി ബുദ്ധമതത്തിലെ പ്രമുഖ വിഭാഗമായ യെല്ളോ സെക്ടിന്‍െറ പ്രമുഖ ആരാധനാ കേന്ദ്രമാണ്. അവലോകിതേശ്വര എന്നറിയപ്പെടുന്ന ബോധിസത്വ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഹിന്ദുദേവിയായ താരാദേവിയുടെ മൂന്നു ചിത്രങ്ങള്‍ ഉണ്ട് ഇവിടെ. തിബറ്റില്‍ നിന്നുള്ള കലാകാരന്‍മാര്‍ മരത്തില്‍ കൊത്തിയെടുത്ത ദേവിയുടെ പ്രതിമയും ആകറഷണീയമാണ്.



Click it and Unblock the Notifications