പാദൂമിന്‍െറ വടക്കുഭാഗത്ത് 20 കിലോമീറ്റര്‍ അകലെയാണ് സ്റ്റോങ്ഡേ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടിന് മുകളിലായി സ്ഥിതി ചെയ്യുന്ന മൊണാസ്ട്രി പ്രദേശത്തെ രണ്ടാമത്തെ ബുദ്ധമത വിഹാരമായാണ് ഗണിക്കപ്പെടുന്നത്. യെല്ളോഹാറ്റ് വിഭാഗത്തിലെ 60ഓളം സന്യാസിമാരാണ് ഇവിടെയുള്ളത്. ഗോണ്‍ കാങ് എന്നറിയപ്പെടുന്ന അമ്പലമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications