2000 ലാണ് കരൂര്‍ ഗവണ്‍മെന്‍റ് മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. കരൂര്‍ ബസ്സ്സ്റ്റേഷനടുത്താണ് ഇത്. പൂര്‍വ്വികരുടെ ഓര്‍മ്മകളാണ് ഇവിടെ സ്മരിക്കപ്പെടുന്നത്. പലതരം വെങ്കല ഉത്പന്നങ്ങള്‍, ലോഹ പാത്രങ്ങള്‍, പുരാതന സംഗീതോപകരണങ്ങള്‍, നാണയങ്ങള്‍, ശിലകള്‍, ഫോസിലുകള്‍, സസ്യാവശിഷ്ടങ്ങള്‍, കടല്‍ ജീവികളുടെ ശേഷിപ്പുകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഇവിടെ വര്‍ക്ക് ഷോപ്പുകളും, ക്ലാസ്സുകളും സ്ഥിരമായി സംഘടിപ്പിക്കുന്നുണ്ട്.



Click it and Unblock the Notifications