കരൂര്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണ്. പ്രധാനമായും കോട്ടണ്‍ വസ്ത്രങ്ങളും, പിച്ചള ഉത്പന്നങ്ങളുമാണിവിടെ വില്‍ക്കപ്പെടുന്നത്. ബെഡ്റൂം, കിച്ചണ്‍ ആവശ്യങ്ങള്‍ക്കുള്ള ലിനനാണ് ഇവിടുത്തെ ഒരു പ്രധാന ഉത്പന്നം. കോട്ടണ്‍ കര്‍ട്ടനുകളും പ്രസിദ്ധമാണ്. കരൂരില്‍ വിലപിടിച്ചവയും, ഇടത്തരം വിലയുള്ളവയുമായ രത്നക്കല്ലുകളും നിര്‍മ്മിക്കുന്നുണ്ട്. മൂണ്‍സ്റ്റോണ്‍, അക്വാമറൈന്‍, ജാസ്പര്‍, ഫെല്‍ഡ്സ്പാര്‍, ക്വാര്‍ട്ട്സ് എന്നിവ ഇവയില്‍ പെടുന്നു. എന്നിരുന്നാലും ഷോപ്പിംഗിനാണ് ഇവിടെ പ്രാമുഖ്യം.



Click it and Unblock the Notifications