കരൂരില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ആതൂരിലാണ് സോലിയമ്മന്‍ ക്ഷേത്രം. എല്ലാ വര്‍ഷവും ജൂണില്‍ ഇവിടെ ഉത്സവം സംഘടിപ്പിക്കുന്നു. സോലിയേശ്വരര്‍ ക്ഷേത്രം, വരദരാജ പെരുമാള്‍ ക്ഷേത്രം, ചിന്ന മാരിയമ്മന്‍, പെരിയ മാരിയമ്മന്‍ ക്ഷേത്രങ്ങള്‍, എന്നിവ ഇതിനടുത്തുള്ള മറ്റ് ക്ഷേത്രങ്ങളാണ്.



Click it and Unblock the Notifications