സമുദ്രനിരപ്പില്‍ നിന്ന് 1876 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബസോഹ്ലി കതുവ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. രവി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം സ്ഥാപിച്ചത് 1635ല്‍ ഭോപത് പാല്‍ രാജാവാണ്. കല്ലില്‍ കൊത്തിയെടുത്ത പ്രതിമകളും ചെറിയ പെയിന്റിംഗുകളും കാണാനായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഇവിടെ കാണപ്പെടുന്ന പെയിന്റിംഗുകള്‍ ബസോഹ്ലി പെയിന്റിംഗ് എന്ന പേരില്‍ പ്രശസ്‌തമാണ്.



Click it and Unblock the Notifications