Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » ആകര്‍ഷണങ്ങള് » ഹിരാനഗര്‍

ഹിരാനഗര്‍, കതുവ

30

കതുവ ജില്ലയിലെ ഒരു പട്ടണമാണ്‌ ഹിരാനഗര്‍. ജമ്മുകാശ്‌മീരിലെ അവസാന രാജാവായ ഹരിസിംഗ്‌ ആണ്‌ ഈ പട്ടണം സ്ഥാപിച്ചത്‌. 1834-1844 കാലഘട്ടത്തില്‍ പഞ്ചാബ്‌ ഭരിച്ചിരുന്ന രഞ്‌ജിത്‌ സിംഗ്‌ ഹരിസിംഗിനെ ജസ്‌റോട്ടയുടെ അധിപനായി വാഴ്‌ത്തിയ സമയത്താണ്‌ അദ്ദേഹം ഈ പട്ടണത്തിന്‌ തന്റെ പേര്‌ നല്‍കിയത്‌.

തര്‍നാ, ബെയ്‌ന്‍ നദികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ജസ്‌മെര്‍ഗഢ്‌ കോട്ട ഹരിസിംഗ്‌ പുതുക്കി. നേരത്തേ ഈ കോട്ടയില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1947 ഓടെ അവ പട്ടണത്തിലേക്ക്‌ മാറ്റി.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed