ബനിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലയോര പട്ടണമാണ് പന്യാലാഗ്. കൊടുംകാട്, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, പച്ചപുല്‍മേടുകള്‍, നിരവധി അരുവികള്‍ എന്നിവയാല്‍ മനോഹരമാണ് പന്യാലാഗ്.