കൌശാമ്പിജില്ലയുടെ ആസ്ഥാനമായ മഹാജനപൂരിന് സമീപത്താണ് ഇത്. ഇവിടെനിന്ന് പത്ത് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമായ ഗംഭീര പര്‍ബിലെ ഒരു കുളക്കരയിലാണ് ഈ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അടുത്ത് നിന്ന് അകലെ നിന്നും അനവധി പേര്‍ ക്ഷേത്രം സന്ദര്‍ശി്ക്കാനെത്താറുണ്ട്. ദേവി തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിവര്‍ത്തിച്ച് തരുമെന്നാണ് വിശ്വാസം. വര്‍ഷം മുഴുവന്‍ ഭക്തരുടെയും സഞ്ചാരികളുടെയും തിരക്കാണ് ഇവിടെ.



Click it and Unblock the Notifications