കീലോംഗില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ ബാഗാ നദിയുടെ കരയിലാണ് 700 വര്‍ഷം പഴക്കമുള്ള ജെമൂര്‍ മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. ജെമൂര്‍ ഗ്രാമത്തില്‍ നിന്ന് 600,700 അടി ഉയരത്തിലാണ് മൊണാസ്ട്രി സ്ഥിതി ചെയ്യന്നത്. എല്ലാവര്‍ഷവും ജൂലൈയില്‍ മൊണാസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഡെവിള്‍ ഡാന്‍സ്’ പ്രസിദ്ധമാണ്. 11ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന മാരുചി,വജ്രവാഹി എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെയുണ്ട്.



Click it and Unblock the Notifications