Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖമ്മം » ആകര്‍ഷണങ്ങള് » ജമാലപുരം ക്ഷേത്രം

ജമാലപുരം ക്ഷേത്രം, ഖമ്മം

17

ഖമ്മം നഗരത്തില്‍ നിന്ന് 124  കി.മീ അകലെയാണ് ജമാലപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം 'ഖമ്മം ചിന്ന തിരുപ്പതി' എന്ന പേരിലും അറിയപ്പെടുന്നു. വിജയ നഗര രാജാവായിരുന്ന ശ്രീ  കൃഷ്ണ ദേവ രായനാണ്‌  നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. വെങ്കിടേശ്വര മൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ . ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിനു ഹൈന്ദവര്‍ക്കിടയില്‍ വളരെ പ്രാധാന്യമുണ്ട് .ശനിയാഴ്ച കളില്‍ പ്രത്യേക പൂജകള്‍ നടക്കുന്ന ഇവിടെ  ആ നേരം  ഭക്ത ജനങ്ങളുടെ അധിക തിരക്ക് അനുഭവപ്പെടും. വെങ്കിടേശ്വര ദര്‍ശനം ആഗ്രഹ നിവര്‍ത്തി കൈവരുത്തും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

ജബാലി  മഹര്‍ഷിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട സുചി ഗുഡ കുന്ന്  ഖമ്മം ക്ഷേത്രത്തിന്  സമീപത്താണ് . മഹര്‍ഷി  കഠിന തപസ്സ്  ചെയ്തു വെങ്കിടേശ്വ രനെ പ്രത്യക്ഷമാക്കിയെന്നും അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് ഐതിഹ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu

Near by City