ഖേഡയിലെ വട്തല്‍ ഗ്രാമത്തിലുള്ള ഗോമതി തടാകം സന്ദര്‍ശിക്കാന്‍ നിരവധി സഞ്ചാരികള്‍ വന്നെത്താറുണ്ട്. ഭഗവാന്‍ കൃഷ്ണനുമൊന്നിച്ചുള്ള ഒരു യാത്രക്കിടെ ഈ പ്രദേശത്തെത്തിയ ഭീമസേനന്‍ ഇവിടത്തെ ജനങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദാഹജലം...
ഖേഡ ജില്ലയിലെ ഗോമതി തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന രണ്‍ചോദ്രായി ക്ഷേത്രം ജില്ലയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. 27 മീറ്ററോളം ഉയരമുണ്ട് ഈ ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിന്. പൊന്നില്‍ തീര്‍ത്ത കൊടിമരത്തില്‍, പട്ടില്‍ നെയ്തെടുത്ത...
ഖേഡയിലെ വട്രക് നദിക്ക് സമീപത്തുള്ള മഹാലക്ഷ്മി ക്ഷേത്രം വിഗ്രഹത്തിന്‍റെ ശില്‍പ്പഭംഗികൊണ്ട് വേറിട്ടുനില്‍ക്കുന്നു. വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത മനോഹരമായ മഹാലക്ഷ്മി വിഗ്രഹം ശ്രീകോവിലില്‍ ദേവി ജീവനോടെ നില്‍ക്കുന്ന പ്രതീതി...
ക്ഷേത്രങ്ങളുടെ നഗരി എന്ന വിശേഷണമായിരിക്കും ഡാക്കോറിന് ഏറ്റവും യോജിക്കുക. പ്രശസ്തവും അപ്രശസ്തവുമായ ഒരുപാട് ക്ഷേത്രങ്ങളുണ്ട് ഡാക്കോറില്‍. ശാന്താറാം മന്ദിര്‍, ലക്ഷ്മി ക്ഷേത്രം, ശ്രീ സത്യനാരായണ്‍ ക്ഷേത്രം, ഗായത്രി ക്ഷേത്രം, പുനീതാശ്രമം,...
പ്രശാന്തസുന്ദരമായ അന്തരീക്ഷമാണ് ഡാകോറിന് സമീപത്തെ ബിലോര്‍ദയിലെ ഹരി ഓം ആശ്രമത്തിന്‍റെ മുഖമുദ്ര. ഇവിടെ മനശാന്തി തേടിയെത്തുന്നവര്‍ക്ക് താമസിക്കാനായി ഒരുക്കിയിട്ടുള്ള മുറികളെ വിളിക്കുന്നത് മൗന്‍ മന്ദിര്‍ അഥവാ നിശബ്ദ ക്ഷേത്രങ്ങള്‍ എന്നാണ്....
ഖേഡയിലെ വട്തല്‍ എന്ന ഗ്രാമത്തില്‍ ചെന്നാല്‍ പ്രശസ്തമായ സ്വാമി നാരായണ്‍ ക്ഷേത്രം കാണാം. പൂജയ്ക്കും ദര്‍ശനത്തിനുമായി നിരവധി ഭക്തരാണ് ഓരോ ദിവസവും ഈ ക്ഷേത്രത്തിലെത്തുന്നത്.
ഹനുമാന്‍ ടെക്രോ അഥവാ ഹനുമാന്‍ കുന്നിലാണ് ഖേഡ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഖേഡയിലെ മയൂര്‍ധ്വജ് രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.