കൊടുങ്ങല്ലൂരിലെ പ്രധാന അമ്പലങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടിന്‍െറ പഴക്കമുള്ള കീഴ്ത്താലി മഹാദേവക്ഷേത്രം. പഴമകൊണ്ടും ശില്‍പ്പചാരുതികൊണ്ടും ഭക്തര്‍ക്കൊപ്പം നിരവധി സഞ്ചാരികളും ക്ഷേത്രത്തില്‍ എത്താറുണ്ട്. നൂറ്റാണ്ടിന്‍െറ പഴക്കമുണ്ടെന്ന് കരുതുന്ന എട്ട് മീറ്റര്‍ ഉയരവും 7.5 മീറ്റര്‍ ചുറ്റളവുമുള്ള ശിവലിംഗവുമാണ് ഇവിടത്തെ പ്രതിഷ്ഠ.
ഇത്തരത്തില്‍ ലക്ഷണമൊത്ത ശിവലിംഗം ഇന്ത്യയില്‍ തന്നെ അപൂര്‍വമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍െറ സന്ധ്യസമയത്തെ കാഴ്ച ചിത്രം പോലെ മനോഹരമാണ്.



Click it and Unblock the Notifications