Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » ആകര്‍ഷണങ്ങള് » കൊഹിമ മ്യൂസിയം

കൊഹിമ മ്യൂസിയം, കൊഹിമ

26

നാഗാലാന്‍ഡിന്റെയും ഇവിടുത്തെ ഗോത്ര വംശജരുടെയും സമ്പൂര്‍ണ ചരിത്രത്തെ കുറിച്ചുള്ള അറിവ്‌ സന്ദര്‍ശകര്‍ക്ക്‌ കൊഹിമ സ്റ്റേറ്റ്‌ മ്യൂസിയം നല്‍കുന്നു. നാഗാലാന്‍ഡ്‌ സര്‍ക്കാര്‍ 1970 ല്‍ സ്ഥാപിച്ച മ്യൂസിയം ബയാവു ഹില്ലിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. നഗരഹൃദയത്തില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരത്തായാണ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌.

നാഗാ വംശജരുടെ ജീവിതത്തിന്റെയും പാരമ്പര്യത്തിന്റെയും വിവിധ വശങ്ങള്‍ മ്യൂസിയം പ്രദര്‍ശിപ്പിക്കുന്നു. നാഗവംശജരുടെ കലകള്‍, പുരാവസ്‌തുക്കള്‍, പുരാതന ആയുധങ്ങള്‍, നിറമുള്ള പരമ്പരാഗത വസ്‌ത്രങ്ങള്‍, നാഗ വിഭവങ്ങള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

വൈരകല്ല്‌, പവിഴം, ടൂര്‍മലിന്‍ തുടങ്ങിയ അമൂല്യ കല്ലുകളും പിച്ചള, വെള്ളി എന്നിവയില്‍ നിര്‍മ്മിച്ച മണികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. വിവിധ നാഗാ വംശജരുടെ സംഗീതോപകരണങ്ങളും ഇവിടെ കാണാന്‍ കഴിയും. വിവിധ ഗോത്രക്കാരുടെ നാഗാ കുടിലുകളുടെ മാതൃകയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun