Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » ആകര്‍ഷണങ്ങള് » കൊഹിമ സൂ

കൊഹിമ സൂ, കൊഹിമ

26

രാജ്യത്ത്‌ വളരെ മികച്ച രീതിയില്‍ സംരക്ഷിച്ച്‌ വരുന്ന കാഴ്‌ച ബംഗ്ലാവുകളില്‍ ഒന്നാണ്‌ കൊഹിമ സൂ . നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്‌. മലമുകളില്‍ സ്ഥിതി ചെയ്യുന്ന കാഴ്‌ചബംഗ്ലാവ്‌ പക്ഷികള്‍കള്‍ക്കും മൃഗങ്ങള്‍ക്കും സ്വാഭാവിക വാസസ്ഥാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. മൃഗങ്ങള്‍ക്ക്‌ സ്വതന്ത്രമായി വിഹരിക്കാവുന്ന രീതിയിലാണ്‌ സ്ഥലം ഉപയോഗിച്ചിരിക്കുന്നത്‌.

വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളെ കണ്ടുകൊണ്ടുള്ള ട്രക്കിങിന്‌ അനുയോജ്യമായ സ്ഥലമാണിത്‌. അരുണാചല്‍ പ്രദേശിന്റെ സംസ്ഥാന പക്ഷിയായ ട്രാഗോപാന്‍ ആണ്‌ സൂവിന്റെ പ്രധാന ആകര്‍ഷണം. വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഈ പക്ഷികളില്‍ 500 എണ്ണം മാത്രമാണ്‌ അവശേഷിക്കുന്നതെന്നാണ്‌ കണക്കാക്കുന്നത്‌. ട്രാഗോപാന്‌ പുറമെ ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം സംസ്ഥാന മൃഗമായ കാട്ട്‌ പോത്തിന്റെ ഇനമായ മിതുന്‍ ആണ്‌. കറുത്ത കരടി പോലുള്ള വന്യ മൃഗങ്ങളും സൂവിലുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue