Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » ആകര്‍ഷണങ്ങള് » ഡിസുകൗ താഴ്‌വര

ഡിസുകൗ താഴ്‌വര, കൊഹിമ

26

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വന പുഷ്‌പങ്ങളും തെളിഞ്ഞ പര്‍വത അരുവികളും ഈ സ്ഥലത്തിന്‌ സ്വര്‍ഗ തുല്യമായ മനോഹാരിത നല്‍കുന്നു.

കാട്ട്‌ ചെടികളും പൂക്കളും ഭൂമിക്ക്‌ വ്യത്യസ്‌ത നിറം നല്‍കുന്ന വസന്തകാലമാണ്‌ ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ലില്ലി, ചതുരക്കള്ളി, റോഡന്‍ തുടങ്ങിയ പൂക്കള്‍ ചുറ്റും എവിടെ നോക്കിയാലും കാണാന്‍ കഴിയും . ഏതാണ്ട്‌ 360 വ്യത്യസ്‌ത തരം ഓര്‍ക്കിഡുകള്‍ ഈ താഴ്‌ വരയില്‍ വളരുന്നുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ശൈത്യകാലത്തും ഇവിടം സന്ദര്‍ശിക്കുന്നത്‌ അവിസ്‌മരണീയമായിരിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri