Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » ആകര്‍ഷണങ്ങള് » ഡപ്യൂട്ടി കമ്മീഷണറുടെ ബംഗ്ലാവ്‌

ഡപ്യൂട്ടി കമ്മീഷണറുടെ ബംഗ്ലാവ്‌, കൊഹിമ

26

കൊഹിമയിലെത്തുന്ന സന്ദര്‍ശകര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ്‌ ഡെപ്യൂട്ടി കമ്മീഷണറുടെ ബംഗ്ലാവ്‌. കൊളോണിയല്‍ കാലം മുതല്‍ നാഗാലാന്‍ഡിന്‌ സംസ്ഥാന പദവി ലഭിക്കുന്നതു വരെ നാഗ ഹില്‍സ്‌ ജില്ലയുടെ ഭരണ തലവന്റെ വസതിയായിരുന്നു ഇവിടം. ബ്രിട്ടീഷ്‌ നാഗ ശൈലിയില്‍ അതിമനോഹരമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടമാണിത്‌. കൊഹിമ യുദ്ധ ശ്‌മശാനത്തോട്‌ ചേര്‍ന്ന്‌ നഗര ഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്‌ അതിനമോഹരമായൊരു പൂന്തോട്ടമുണ്ട്‌.

രണ്ടാം ലോക മഹായുദ്ധത്തിന്‌ സാക്ഷ്യം വഹിച്ച ബംഗ്ലാവ്‌ പൂര്‍ണമായി തകര്‍ന്ന്‌ തരണിപ്പണായിരുന്നു. യുദ്ധാനന്തരം വീണ്ടും നിര്‍മ്മിക്കുകയായിരുന്നു. തെക്ക്‌ കിഴക്കന്‍ ഏഷ്യയിലെ യുദ്ധത്തിന്റെ പ്രധാന വഴിത്തിരിവായ ടെന്നിസ്‌ കോര്‍ട്ട്‌ കലാപം ബംഗ്ലാവിന്റെ ടെന്നീസ്‌ കോര്‍ട്ടിലാണ്‌ നടന്നത്‌. ബംഗ്ലാവിന്‌ സമീപിത്തായിട്ട്‌ പ്രത്യേകിച്ച്‌ ടെന്നീസ്‌ കോര്‍ട്ടില്‍ നടന്ന യുദ്ധത്തില്‍ 9500 സഖ്യ , ജാപ്പനീസ്‌ പട്ടാളക്കാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടു.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed