Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊഹിമ » ആകര്‍ഷണങ്ങള് » കൊഹിമ യുദ്ധ ശ്‌മശാനം

കൊഹിമ യുദ്ധ ശ്‌മശാനം, കൊഹിമ

26

`നിങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഞങ്ങളെപറ്റി അവരോട്‌ പറയുക: നിങ്ങളുടെ നാളേയ്‌ക്കായി ഞങ്ങള്‍ ഞങ്ങളുടെ ഇന്നുകള്‍ നല്‍കിയെന്ന്‌' കൊഹിമ യുദ്ധ ശ്‌മശാനത്തിന്റെ പ്രവേശന കവാടത്തിലെ കല്‍ സ്‌മാരകത്തില്‍ ധീരയോദ്ധാക്കളോടുള്ള ബഹുമാനാര്‍ത്ഥം ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്‌. കൊഹിമ യുദ്ധത്തില്‍ മരിച്ച 1421 പട്ടാളക്കാരുടെ ഓര്‍മ്മയ്‌ക്കായുള്ള കല്ലറകള്‍ ഇവിടെയുണ്ട്‌. രണ്ടാം ലോക മഹായുദ്ധത്തിലെ ഏഷ്യന്‍ മേഖലയിലെ ഏറ്റവും ശക്തമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്‌.

ഓരോ ശവകുടീരത്തിലും അനുയോജ്യമായ സ്‌മരണകുറിപ്പുകള്‍ എഴുതിയ പിച്ചള ഫലകങ്ങള്‍ ഉണ്ട്‌. കോമണ്‍വെല്‍ത്ത്‌ വാര്‍ ഗ്രേവ്‌സ്‌ കമ്മീഷനാണ്‌ ശ്‌മശാനത്തിന്റെ നടത്തിപ്പ്‌ ചുമതല. മുമ്പ്‌ ഗാരിസണ്‍ ഗില്‍സ്‌ എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ . യുദ്ധത്തില്‍ ജീവത്യാഗം ചെയ്‌ത ധീര യോദ്ധാക്കള്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനായി യുകെയില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat