Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലം » ആകര്‍ഷണങ്ങള് » ആലുംകടവ്‌ ബോട്ട്‌ ബില്‍ഡിംഗ്‌ യാര്‍ഡ്‌

ആലുംകടവ്‌ ബോട്ട്‌ ബില്‍ഡിംഗ്‌ യാര്‍ഡ്‌, കൊല്ലം

43

ബോട്ട്‌ നിര്‍മ്മാണ സാങ്കേതികവിദ്യകളും രീതികളും നേരില്‍ കണ്ട്‌ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക്‌ ആലുംകടവ്‌ ബോട്ട്‌ നിര്‍മ്മാണ യാര്‍ഡ്‌ സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും. നഗരത്തില്‍ നിന്ന്‌ 23 കിലോമീറ്റര്‍ അകലെയാണ്‌ ആലുംകടവ്‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. കായല്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ബോട്ട്‌ നിര്‍മ്മാണ വ്യവസായത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ പ്രശസ്‌തമാണ്‌.

ഈ ഗ്രാമത്തിലെ ബോട്ട്‌ നിര്‍മ്മാതാക്കള്‍ക്ക്‌ ഈ കഴിവ്‌ പാരമ്പര്യമായ ലഭിച്ചതാണ്‌. ബോട്ട്‌ നിര്‍മ്മാണത്തിന്‌ പരമ്പരാഗത രീതികളെ ആശ്രയിക്കുന്ന ഇവര്‍ ഒരു ആധുനിക സൗകര്യങ്ങളുമില്ലാതെയാണ്‌ ബോട്ട്‌ നിര്‍മ്മാണം നടത്തുന്നത്‌. ആധുനിക ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയുള്ള ഈ ബോട്ട്‌ നിര്‍മ്മാണം ആരിലും അത്ഭുതം ഉളവാക്കും. മരപ്പലക വള്ളമായി മാറുന്ന കാഴ്‌ച സഞ്ചാരികള്‍ക്ക്‌ കൗതുകകരമായ അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല.

കായല്‍ യാത്രയില്‍ കേരളത്തിന്റെ സവിശേഷതയാണ്‌ കെട്ടുവള്ളങ്ങളിലുള്ള യാത്ര. കായല്‍ ടൂറിസത്തിന്‌ പ്രചാരം നല്‍കാന്‍ ഇത്‌ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്‌. ചരക്കുകള്‍ കൊണ്ട്‌ പോകുന്നതിനായാണ്‌ ഇവ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെങ്കിലും ഇന്ന്‌ ഇവയില്‍ കിടപ്പുമുറികള്‍, ബാല്‍ക്കണികള്‍, വിശ്രമമുറികള്‍, അടുക്കള തുടങ്ങിയ എല്ലാത്തരം ആധുനിക സൗകര്യങ്ങളും ലഭ്യമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu