Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലം » ആകര്‍ഷണങ്ങള് » നീണ്ടകര തുറമുഖം

നീണ്ടകര തുറമുഖം, കൊല്ലം

43

കൊല്ലത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്‌. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്‌. ഈ പദ്ധതി പ്രദേശത്തിന്റെ വികസനത്തിനും തുറമുഖത്തെ മത്സ്യബന്ധനത്തിന്‌ ആക്കം കൂട്ടുന്നതിനും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. മത്സ്യബന്ധന തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കുന്നതിനുള്ള സ്ഥാപനം, ശക്തികുളങ്ങരയിലെ ബോട്ട്‌ നിര്‍മ്മാണ യാര്‍ഡ്‌, ശീതീകരണ പ്‌ളാന്റ്‌ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പ്രദേശത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ്‌ നീണ്ടകരയിലേത്‌. ഒരേസമയം 500 ബോട്ടുകളെ വരെ ഉള്‍ക്കൊള്ളാന്‍ ഈ തുറമുഖത്തിന്‌ കഴിയും. തുറമുഖത്തിന്‌ ചുറ്റം കാഴ്‌ചകള്‍ മനോഹരമാണ്‌. സമീപത്തെ പാലത്തില്‍ നിന്ന്‌ നോക്കിയാല്‍ അഷ്ടമുടി കായല്‍ വിശാലമായ കടലില്‍ ലയിക്കുന്ന സുന്ദരമായ ദൃശ്യം കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed