സിഖ് മത വിശ്വാസികള്‍ക്ക് അങ്ങേയറ്റം പ്രധാനമാണ് ഈ ഗുരുദ്വാര . ഇവിടെ ഒരു ജോഡി മെതിയടിയും കൃപാണവും സൂക്ഷിച്ചിരിക്കുന്നു. അവ സിഖ് കാരുടെ പത്താമത്തെ ഗുരുവായിരുന്ന ഗുരു നാനാക്കിന്റെതാണ് എന്നാണു വിശ്വാസം .പ്രസിദ്ധനായ കവി അയോധ്യാ സിംഗ് ഹരിയൂദിന്റെ ജന്മ ദേശം ഇവിടെയാണ്. പ്രദേശ വാസികള്‍ വിശ്വസിക്കുന്നത് സൂഫി സന്യാസി വര്യന്‍, ഷൈക്ക് നിസാമുദ്ദീന്‍ തുടങ്ങിയവരുടെ ഭൌതികാവശിഷ്ടങ്ങള്‍ ഇവിടെ അടക്കിയിരിക്കുന്നു എന്നാണു.



Click it and Unblock the Notifications