Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവളം » ആകര്‍ഷണങ്ങള് » തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, കോവളം

39

കോവളത്തിന് സമീപത്തായി കരമനയാറിന്റെ തീരത്താണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണ് തിരവല്ലത്തേത്. കോവളത്തുനിന്നും 9 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്. കടലില്‍ മഴുവെറിഞ്ഞ് കേരളം നിര്‍മിച്ച പരശുരാമനോടുള്ള ആദരപൂര്‍ണമായാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം നിര്‍മിക്കപ്പെട്ടത്.

വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിമൂന്നും നൂറ്റാണ്ടിനും ഇടയിലാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതുന്നത്. കേരള ആര്‍ക്കിയോളജി വകുപ്പിന്റെ കീഴിലാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം ഇപ്പോള്‍. പിതൃക്കള്‍ക്ക് തര്‍പ്പണം നടത്താനാണ് ഭക്തര്‍ കൂടുതലായും ഇവിടെയെത്തുന്നത്. കര്‍ക്കിടക വാവ് ദിവസമാണ് കരമനയാറില്‍ പ്രശസ്തമായ ഈ തര്‍പ്പണം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu