Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുള്ളു » ആകര്‍ഷണങ്ങള്‍
  • 01കൈസ്ധര്‍

    കൈസ്ധര്‍

    ഖജ്ജാറിലാണ് കൈസ്ധര്‍ എന്ന ആകര്‍ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. കുള്ളുവില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനോഹരമായ ഈ സ്ഥലത്തേക്ക് നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു.

    + കൂടുതല്‍ വായിക്കുക
  • 02ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്

    ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്

    മണികരനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് അഥവാ ജവഹര്‍ലാല്‍ നെഹ്രു ഗ്രേറ്റ് ഹിമാലയന്‍ പാര്‍ക്ക്. അപൂര്‍വ്വങ്ങളായ 30 ലധികം സസ്തനിവര്‍ഗ്ഗങ്ങളും 300ലധികം പക്ഷി വര്‍ഗ്ഗങ്ങളും നിറഞ്ഞ ഈ...

    + കൂടുതല്‍ വായിക്കുക
  • 03ഗൗരീശങ്കര ക്ഷേത്രം

    ഗൗരീശങ്കര ക്ഷേത്രം

    നഗ്ഗറിന് സമീപത്തായാണ് കുളുവിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രവും വിനോദസഞ്ചാരികളുടെ പ്രിയസ്ഥലവുമായ ഗൗരീശങ്കര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 11 - 12 നൂറ്റാണ്ടുകാലത്താണ് ഗൗരീശങ്കര ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നുകരുതപ്പെടുന്നു. ഗൗരീശങ്കരന്‍ അഥവാ ശിവനാണ്...

    + കൂടുതല്‍ വായിക്കുക
  • 04ഹാനോഗി മാതാ ക്ഷേത്രം

    ഹാനോഗി മാതാ ക്ഷേത്രം

    കുള്ളുവിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നാണ് ഹാനോഗി മാതാ ക്ഷേത്രം. മാണ്ഡി - മണാലി ദേശീയപാതയിലാണ് ഹാനോഗി മാതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിന്ദു ദേവിയായ ഹാങ്ങോ മാതായാണ് ഹാനോഗി മാതാ ക്ഷേത്രത്തിലെ പ്രതിഷ്ടഠ. മനോഹരമായ പ്രകൃതിഭംഗി കാണാനും കൂടിയായി നിരവധി...

    + കൂടുതല്‍ വായിക്കുക
  • 05സുല്‍ത്താന്‍പൂര്‍ പാലസ്

    സുല്‍ത്താന്‍പൂര്‍ പാലസ്

    രൂപി പാലസ് എന്ന പേരിലും അറിയപ്പെടുന്ന സുല്‍ത്താന്‍പൂര്‍ പാലസ് കുള്ളുവിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്.  1905 ലെ ഭൂമികുലുക്കത്തില്‍ യഥാര്‍ത്ഥ കൊട്ടാരം തകര്‍ന്നുപോയെങ്കിലും പുനര്‍നിര്‍മിക്കപ്പെട്ട കൊട്ടാരവും നിരവധി...

    + കൂടുതല്‍ വായിക്കുക
  • 06ദിയോ ടിബ്ബ

    ദിയോ ടിബ്ബ

    തെക്ക് കിഴക്കന്‍ മണാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 6001 മീറ്റര്‍ ഉയരത്തിലായാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ദിയോ ടിബ്ബ സ്ഥിതിചെയ്യുന്നത്. മണാലിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള ജഗത്സുഖ് വില്ലേജിലേക്കുള്ള ട്രക്കിംഗിനിടെ ദിയോ ടിബ്ബ...

    + കൂടുതല്‍ വായിക്കുക
  • 07റാഫ്റ്റിംഗ്

    റാഫ്റ്റിംഗ്

    കുള്ളുവിലെ സാഹസികരായ യാത്രികരുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് റാഫ്റ്റിംഗ്. ഏപ്രില്‍ - ജൂണ്‍, സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ റാഫ്റ്റിംഗിനെത്തുന്നത്. ബിയാസ് നദിയിലാണ് തുടക്കക്കാരും പരിചയസമ്പന്നരുമായ...

    + കൂടുതല്‍ വായിക്കുക
  • 08ഫിഷിംഗ്

    ഫിഷിംഗ്

    കുള്ളുവിലെ ഒരു ജനപ്രിയ വിനോദങ്ങളിലൊന്നാണ് ഫിഷിംഗ്. കുള്ളുവില്‍ നിന്നും 58 കിലോമീറ്റര്‍ അകലത്തായി തീര്‍ത്ഥ നദിയുടെ കരയിലാണ് ഏററവും കൂടുതല്‍ സഞ്ചാരികള്‍ മീന്‍പിടിക്കാന്‍ എത്തുന്നത്. നഗ്ഗാറാണാ മീന്‍പിടുത്തപ്രിയരുടെ മറ്റൊരു...

    + കൂടുതല്‍ വായിക്കുക
  • 09സുജന്‍പൂര്‍ കോട്ട

    സുജന്‍പൂര്‍ കോട്ട

    കംഗ്രയിലെ ഭരണാധികാരിയായിരുന്ന അഭയചന്ദ് രാജാവാണ് സുജന്‍പൂര്‍ കോട്ട പണികഴിപ്പിച്ചത്. 1758 ലായിരുന്നു ഇത്. സുജന്‍പൂരിലെ ഹമിര്‍പൂര്‍ എന്ന സ്ഥലത്താണ് സുജന്‍പൂര്‍ കോട്ട സ്ഥിതിചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ കംഗ്ര...

    + കൂടുതല്‍ വായിക്കുക
  • 10മലകയറ്റം

    മലകയറ്റം

    കുള്ളുവിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് മലകയറ്റം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി മലകളുണ്ട് ഈ പ്രദേശത്ത്. ദിയോ ടിബ്ബ, ബിയാസ് കുണ്ട്, ഹനുമാന്‍ ടിബ്ബ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട മലകയറ്റ കേന്ദ്രങ്ങള്‍. ചന്ദ്രാതല്‍, മലാന...

    + കൂടുതല്‍ വായിക്കുക
  • 11രഘുനാഥ് ക്ഷേത്രം

    മണാലിയിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് രഘുനാഥ് ക്ഷേത്രം. ഹിന്ദു ദേവനായ രഘുനാഥ് ജിയാണ് രഘുനാഥ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. അയോധ്യയിലെ ത്രിനാഥ് ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്നതാണ് രഘുനാഥ് ക്ഷേത്രത്തിലെ വിഗ്രഹം എന്നാണ് വിശ്വസിക്കപ്പെടുന്നത്....

    + കൂടുതല്‍ വായിക്കുക
  • 12ബഷേശ്വര്‍ മഹാദേവ ക്ഷേത്രം

    ബഷേശ്വര്‍ മഹാദേവ ക്ഷേത്രം

    നഗ്ഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ മാറി നാഷണല്‍ ഹൈവേ 21 ലായി സ്ഥിതി ചെയ്യുന്ന ബാജുറ ഗ്രാമത്തിലാണ് ബഷേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിയാസ് നദിക്കരയിലുള്ള ഈ ക്ഷേത്രം ശിഖര മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 13പിന്‍ വാലി നാഷണല്‍ പാര്‍ക്ക്

    പിന്‍ വാലി നാഷണല്‍ പാര്‍ക്ക്

    ഹിമാചല്‍ പ്രദേശിലെ ഏക നാഷണല്‍ പാര്‍ക്കാണ് പിന്‍ വാലി നാഷണല്‍ പാര്‍ക്ക്. സ്പിറ്റിയിലാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 1987 ല്‍ സ്ഥാപിക്കപ്പെട്ട പിന്‍ വാലി നാഷണല്‍ പാര്‍ക്ക് ഏതാണ്ട് 675 കിലോമീറ്ററോളം...

    + കൂടുതല്‍ വായിക്കുക
  • 14ബിജ്ലി മഹാദേവ ക്ഷേത്രം

    ഹിമാലയന്‍ മേഖലയിലെ മറ്റുപല ക്ഷേത്രങ്ങളെയും പോലെ ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. കുളുവിലെ പ്രശസ്തമായ ഈ ഹൈന്ദവ തീര്‍ഥാടന കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് 2450 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മണാലിയില്‍ നിന്നും ഇവിടെ എളുപ്പം എത്താനാകും. 60 അടി...

    + കൂടുതല്‍ വായിക്കുക
  • 15ശര്‍വാലി ക്ഷേത്രം

    ശര്‍വാലി ക്ഷേത്രം

    കുള്ളുവിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ശര്‍വാലി ക്ഷേത്രം. ഷൂരു വില്ലേജിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതുന്നു. മണാലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരത്താണ് ഈ ക്ഷേത്രം. പ്രശസ്തമായ ജഗസ്തുഖ് ക്ഷേത്രം ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed