ഹിമാചല്‍ പ്രദേശിലെ ഏക നാഷണല്‍ പാര്‍ക്കാണ് പിന്‍ വാലി നാഷണല്‍ പാര്‍ക്ക്. സ്പിറ്റിയിലാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 1987 ല്‍ സ്ഥാപിക്കപ്പെട്ട പിന്‍ വാലി നാഷണല്‍ പാര്‍ക്ക് ഏതാണ്ട് 675 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. ഏതാണ്ട് ഇരുപതോളം തരം ജീവിവര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്. 400 ലധികം സസ്യലതാദികളെയും പിന്‍ വാലി നാഷണല്‍ പാര്‍ക്കില്‍ കാണാന്‍ സാധിക്കും. പിന്‍ വാലി നാഷണല്‍ പാര്‍ക്ക് ഡയറക്ടറുടെ പക്കല്‍ നിന്നും മുന്‍കൂര്‍ അനുമതിയോടെ മാത്രമേ സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ സാധിക്കൂ.



Click it and Unblock the Notifications