കുരുക്ഷേത്രയിലെ പ്രമുഖ മാളാണ് കെസ്സല്‍ മാള്‍. ഒരു ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന മാള്‍ അംബാല, കര്‍നാല്‍, യമുന നഗര്‍ എന്നീ മൂന്ന് പ്രമുഖ നഗരങ്ങള്‍ കൂടിചേരുന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. കുരുക്ഷത്രയ്‌ക്ക് പുറമെ മറ്റ് നഗരങ്ങളില്‍ നിന്നുള്ളവരെയും ഈ മാള്‍ ആകര്‍ഷിക്കുന്നുണ്ട്‌്. മൂന്ന് നിലകളുള്ള മാളിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും നിലകളില്‍ ആഢംബര, റിട്ടെയില്‍ ബ്രാന്‍ഡുകളാണ്. മൂന്നാമത്തെ നില ഭക്ഷണത്തിനും വിനോദത്തിനും വേണ്ടിയുള്ളതാണ്. മൂന്ന് മള്‍ട്ടിപ്ലക്‌സുകള്‍ മാളിലുണ്ട്. കുരുക്ഷേത്രയില്‍ മറ്റെവിടെയും മള്‍ട്ടിപ്ലക്‌സുകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ നല്ല തിരക്ക് അനുഭവപെടാറുണ്ട്.



Click it and Unblock the Notifications