Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » ശ്രീ ഗുല്‍സാരി ലാല്‍ നന്ദ സ്‌മാരകം

ശ്രീ ഗുല്‍സാരി ലാല്‍ നന്ദ സ്‌മാരകം, കുരുക്ഷേത്ര

50

സത്യസന്ധനും നിസ്വാര്‍ത്ഥനുമായ രാഷ്‌ട്രീയകാരനായിരുന്നു ശ്രീ ഗുല്‍സാരി ലാല്‍ നന്ദ. ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരുടെ നിരയില്‍ വരുന്ന വലിയ രാജ്യസ്‌നേഹിയായിരുന്നു അദ്ദേഹം. തൊഴില്‍ മന്ത്രിയായും ആഭ്യനന്തര മന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുള്ള അദ്ദേഹം ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയുടെയും മരണ ശേഷം രണ്ട്‌ തവണ പ്രധാന മന്ത്രിയായിരുന്നിട്ടുമുണ്ട്‌.

സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിച്ച ശേഷം കുരുക്ഷേത്രയിലാണ്‌ ശേഷ കാലം ചെലവഴിച്ചത്‌. ഇവിടുത്തെ മതകേന്ദ്രങ്ങളുടെ അവസ്ഥ മെച്ചപെടുത്തുന്നതിലയിരുന്നു പിന്നീട്‌ അദ്ദേഹത്തിന്റെ ശ്രദ്ധ. പ്രത്യേകിച്ച്‌ ബ്രഹ്മ സരോവര്‍ , താനേശ്വര്‍ ക്ഷേത്രങ്ങളുടെ സ്ഥിതി. ശ്രീ കൃഷ്‌ണ മ്യൂസിയം പണികഴിപ്പിച്ചത്‌ അദ്ദേഹമാണ്‌. 1998 ജനുവരി 15 ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. കുരുക്ഷേത്രയുടെ വികസനത്തിന്‌ അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്‌മരിക്കുന്നതിനായി ഹരിയാന സര്‍ക്കാര്‍ മനനോഹരമായൊരു സ്‌മാരകം അദ്ദേഹത്തിനായി പണികഴിപ്പിച്ചു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat