രാമയണമെഴുതിയ വാല്‍മീകി മഹര്‍ഷിയുടെ ഓര്‍മയ്‌ക്കായുള്ള ആശ്രമമാണ് വാല്‍മീകി ആശ്രമം. സമാധാനത്തെ സൂചിപ്പിക്കുന്നതിനായി ആശ്രമത്തില്‍ പൂര്‍ണമായി വെള്ള മാര്‍ബിളും വെള്ള സിമന്റും ആണ് ഉപയോഗിച്ചിരിക്കുന്നത്. രാമായണത്തിന്റെ സത്ത പ്രചരിപ്പച്ചത് ഗുരു ഈ ആശ്രമതിതലിരുന്നാണ്.
രാജ്യത്തെ മറ്റ് വാല്‍മീകി ആശ്രമങ്ങളിലെ പോലെ ഇവിടെയും പ്രത്യേക പതാകയായ നിശാന്‍ സാഹിബ് ഉണ്ട് വാല്‍മീകിയുടെ ശിഷ്യന്‍മാരായ രാമ പുത്രന്‍മാരായ ലവനെയും കുശനെയും ചിത്രീകരിക്കുന്ന അമ്പും വില്ലും ചിഹ്നവുമുണ്ട്. എല്ലാ ദിവസവും ഇവിടെ ആരതി ഉണ്ടാകാറുണ്ട്.



Click it and Unblock the Notifications