Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള് » പവാനഗര്‍

പവാനഗര്‍, ഖുശിനഗര്‍

21

ഭഗവാന്‍ മഹാവീരയുടെ നിര്‍വാണ ഭൂമിയാണ്‌ പവാപുരിയെന്നും വളിക്കപ്പെടുന്ന പാവനഗര്‍ . ഖുശിനഗറില്‍ നിന്നും 22 കിലോമീറ്റര്‍ കിഴക്കായി ദേശീയ പാത 28 ലാണ്‌ പവാ നഗര്‍ സ്ഥിതി ചെയ്യുന്നത്‌. ബുദ്ധ,ജൈന സന്യസിമാരുമായി ബന്ധപ്പെട്ടു കിടക്കുന്ന നഗരമാണിത്‌. ജൈയ്‌ന വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നത്‌ ഇരുപത്തിനാലാമത്തെ അഥവ അവസാനത്തെ തീര്‍ത്ഥങ്കരനായിരുന്ന ഭഗവാന്‍ മഹാവീരന്‍ 543 ബിസിയില്‍ ഭൗതിക ശരീരം ഉപേക്ഷിച്ച്‌ നിര്‍വാണമടഞ്ഞത്‌ ഇവിടെ വച്ചാണന്നാണ്‌. ഇത്‌ അടയാളപ്പെടുത്തുന്നതിനായി ഇവിടെയൊരു ക്ഷേത്രമുണ്ട്‌. ഇതിലൊരു വലിയ മനസ്‌തംഭയും കൃത്രിമമായി നിര്‍മ്മിച്ച വിഗ്രഹങ്ങളുമുണ്ട്‌.

ഭഗവാന്‍ ശ്രീ ബുദ്ധന്‍ വൈശാലിയില്‍ നിന്നും ഖുശിനഗറിലേയ്‌ക്കുള്ള യാത്രമധ്യേ ശിഷ്യനായ ചന്ദ്‌ കമ്മാരയില്‍ നിന്നും സുകുമാര മാധവ ( കൂണ്‍ ആഹാരം) സ്വീകരിച്ചത്‌ ഇവിടെ വച്ചണന്നാണ്‌ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത്‌. ജൈന,ബുദ്ധ മതക്കാരും സാധാരണ സഞ്ചാരികളും ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന ചരിത്ര പ്രാധാന്യമുള്ള നഗരമാണിത്‌. കാര്‍തിക പൂര്‍ണിമയ്‌ക്കും ദീപാവലിയ്‌ക്കും ഭഗവാന്‍ മഹാവീരന്റെ നിര്‍വാണ ദിവസമായി ആഘോഷിക്കുന്ന നിര്‍വാണ മഹോത്സവ ദിവസങ്ങളിലും ലോകത്തെമ്പാടുമുള്ള ജൈനമതവിശ്വാസികള്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. ഈ ദിവസങ്ങളിള്‍ വന്‍ ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue