Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള് » മാതകൗര്‍ ക്ഷേത്രം

മാതകൗര്‍ ക്ഷേത്രം, ഖുശിനഗര്‍

21

പരിനിര്‍വാണ സ്‌തൂപത്തിനും മഹാപരിനിര്‍വാണ ക്ഷേത്രത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന മഹാകൗര്‍ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ ഭീമമായ ബുദ്ധ പ്രതിമയാണ്‌. ബീഹാറിലെ ഗയയില്‍ നിന്നും കൊണ്ടു വന്ന നീല ശിലയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ പ്രതിമയുടെ ഉയരം 3.05 മീറ്ററാണ്‌.ബോധി വൃക്ഷ ചുവട്ടില്‍ ബുദ്ധന്‍ ഇരിക്കുന്ന സ്ഥിതിയിലുള്ള പ്രതിമയാണിത്‌.

നിര്‍വാണ അവസ്ഥ പ്രാപിക്കുന്നതിന്‌ തൊട്ടു മുമ്പുള്ള ബുദ്ധ ദേവന്റെ അവസാന ആത്മീയ നിമിഷങ്ങളെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയുള്ളതാണിത്‌. പത്തോ പതിനൊന്നോ നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണിതെന്നാണ്‌ പ്രതിമയിലെ ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നത്‌. 1876 ല്‍ കാര്‍ല്ലെലി നടത്തിയ ഉത്‌ഖനനത്തിന്റെ ഭാഗമായാണ്‌ പ്രതിമ കണ്ടെത്തിയത്‌. രണ്ട്‌ കഷ്‌ണങ്ങളായാണ്‌ പ്രതിമ ലഭിച്ചത്‌.

അത്‌ പിന്നീട്‌ പുനര്‍ നിര്‍മ്മിച്ച്‌ 1927 ല്‍ ക്ഷേത്രത്തില്‍ പുനപ്രതിഷ്‌ഠിക്കുകയായിരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Aug,Sat
Return On
25 Aug,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Aug,Sat
Check Out
25 Aug,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Aug,Sat
Return On
25 Aug,Sun
  • Today
    Kushinagar
    35 OC
    94 OF
    UV Index: 9
    Sunny
  • Tomorrow
    Kushinagar
    29 OC
    85 OF
    UV Index: 9
    Sunny
  • Day After
    Kushinagar
    31 OC
    88 OF
    UV Index: 9
    Sunny