Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഡ്നൂം » ആകര്‍ഷണങ്ങള് » ദിഗംബര്‍ ജയിന്‍ ബാരക്ഷേത്രം

ദിഗംബര്‍ ജയിന്‍ ബാരക്ഷേത്രം, ലാഡ്നൂം

8

ലാഡ്നൂമിലെ വളരെ പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്   ദിഗംബര്‍ ജയിന്‍ ബാരക്ഷേത്രം.  ക്ഷേത്രത്തിലെ  ജയിന്‍ തീര്‍ഥങ്കരന്മാരുടെ  മാര്‍ബിള്‍ പ്രതിമകള്‍, ജയിന്‍ മാനുസ്ക്രിപ്റ്റ് പെയിന്റിംഗുകള്‍  പൌരാണിക കലാരൂപങ്ങള്‍ ഇവയാണ്  ഇവിടത്തെ മുഖ്യ ആകര്‍ഷണം. ക്ഷേത്രത്തിലെ ഒരു വാതിലിലെ  ലിഖിതം  ക്ഷേത്രത്തിന്റെ നിര്‍മ്മാണം  1136  ആഷാഢ മാസം 8 നാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഈ  ക്ഷേത്രത്തിനു രണ്ട്  വേദിക  മുറികള്‍ ഉണ്ട്. അവിടെ സന്ദര്‍ശകര്‍ക്ക് രണ്ടാമത്തെ തീര്‍ഥങ്കരനായ അജിത്‌ നാഥ്ജി യുടെയും പതിനാറാമത്തെ തീര്‍ഥങ്കരനായ സന്തിനാഥ്ജി യുടെയും പ്രതിമകള്‍ കാണാം. സഞ്ചാരികള്‍ക്ക്, അത്യധി കം മനോഹരമായ കൊത്തുപണികളുള്ള രണ്ടു വലിയ വാതിലുകള്‍ ഈ രണ്ടു വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ കാണാം. 

ക്ഷേത്രത്തിലെ ആര്‍ട്ട് ഗാലറിയില്‍  166 ജയിന്‍ തീര്‍ഥങ്കരന്മാരുടെ  മാര്‍ബിള്‍ പ്രതിമകള്‍ ഉണ്ട് . കൂടാതെ   പൌരാണിക കലാരൂപങ്ങളും , പ്രാചീന ശില്‍പ്പങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങളും ഇവിടത്തെ ആകര്‍ഷണീയതകളില്‍ ചിലതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu