ലഖിസാരായില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നോന്‍ഗര്‍ പുരാതന ഇന്ത്യന്‍ ചരിത്രത്തെ പ്രകടമാക്കുന്നതിനായി പല ഉത്‌ഖനങ്ങള്‍ നടന്ന സ്ഥലമാണ്. കല്ലില്‍ തീര്‍ത്ത ദേവീ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി യുദ്ധങ്ങള്‍ക്ക് സാക്‍ഷ്യം വഹിച്ച നഗരമാണെന്നുള്ളതിന്റെ തെളിവുകള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.



Click it and Unblock the Notifications