Search
  • Follow NativePlanet
Share

വാരണാസിയും അയോധ്യയും കാണാം! ഐആര്‍സിടിസിയുടെ കൊച്ചി-വാരണാസി യാത്ര,പാക്കേജ് തുടങ്ങുന്നത് 28,755 രൂപയില്‍

വാരണാസിയും അയോധ്യയും കാണാം! ഐആര്‍സിടിസിയുടെ കൊച്ചി-വാരണാസി യാത്ര,പാക്കേജ് തുടങ്ങുന്നത് 28,755 രൂപയില്‍

സഞ്ചാരികള്‍ക്കു പോക്കറ്റിനിണങ്ങുന്ന തുകയ്ക്ക് ഏറ്റവും മികച്ച ടൂര്‍ പാക്കേജുകളാണ് ഐആര്‍സിടിസിയുടെ പ്രത്യേകത. സീസണിനനുസരിച്ച് നിരവധി യാത്രകളാണ് ട്രെയിനിലും വിമാനത്തിലുമായി...
ഗോവയും മണാലിയും വേണ്ട...യാത്രാ ലിസ്റ്റിലേക്ക് തവാങ്ങും ദിയുവും!!

ഗോവയും മണാലിയും വേണ്ട...യാത്രാ ലിസ്റ്റിലേക്ക് തവാങ്ങും ദിയുവും!!

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മിക്കപ്പോഴും പ്രയാസം വരുന്നത് ഇഷ്ടപ്പെട്ട ഇടം തിരഞ്ഞെടുക്കുക എന്നതായിരിക്കും. ബക്കറ്റ് ലിസ്റ്റില്‍ നിറഞ്ഞുകിടക്കുന്ന ഇടങ്ങളില്‍ നിന്നും...
ഈ നഗരങ്ങള്‍ സുരക്ഷിതമല്ല! യാത്ര പോകും മുന്‍പേ അറിഞ്ഞിരിക്കാം

ഈ നഗരങ്ങള്‍ സുരക്ഷിതമല്ല! യാത്ര പോകും മുന്‍പേ അറിഞ്ഞിരിക്കാം

ലോകത്തിലെ സുരക്ഷിതമായ നഗരങ്ങളേതെന്നു ചോദിച്ചാല്‍ കോപ്പൻഹേഗൻ മുതല്‍ സിഡ്നിയും മെല്‍ബണും വരെ നീണ്ട പട്ടികയുണ്ട്. ഇതേ ലിസ്റ്റില്‍ തന്നെ പിന്നില്‍ വരുന്ന നഗരങ്ങളെ അത്രയൊന്നും...
പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

പച്ചപ്പില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളിലേക്ക് സഞ്ചാരികളെ ഒറ്റ യാത്രയില്‍ എത്തിക്കുന്ന നാടാണ് ഡണ്ടേലി. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് നിറയെ മരങ്ങളും കാടും കുന്നും ആര്‍ത്തലച്ചൊഴുകുന്ന...
നടന്നുപോകുമ്പോള്‍ വിള്ളല്‍ വീഴുന്ന ഗ്ലാസ് പാലം! ധൈര്യമുണ്ടെങ്കില്‍ മാത്രം നടക്കാം ഈ ആകാശപ്പാതയിലൂടെ

നടന്നുപോകുമ്പോള്‍ വിള്ളല്‍ വീഴുന്ന ഗ്ലാസ് പാലം! ധൈര്യമുണ്ടെങ്കില്‍ മാത്രം നടക്കാം ഈ ആകാശപ്പാതയിലൂടെ

ആകാശത്തിലൂടെ ഒന്നു നടന്നാലോ... വെറുതേയല്ല, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള, ഏറ്റവും നീളമുള്ള ആകാശപ്പതിയിലൂടെ ഒരു നടത്തം... പറഞ്ഞുവരുന്നത് അങ്ങ് ചൈനയിലെ ഒരു ആകാശപ്പാതയെക്കുറിച്ചാണ്. ഴാങ്ജിയാജി ഗ്സാസ്...
വെറും രണ്ടുദിവസത്തെ യാത്ര... സിക്കിം മുതല്‍ മൂന്നാര്‍ വരെ..പ്ലാന്‍ ചെയ്യാം

വെറും രണ്ടുദിവസത്തെ യാത്ര... സിക്കിം മുതല്‍ മൂന്നാര്‍ വരെ..പ്ലാന്‍ ചെയ്യാം

കാടു വേണോ അതോ പര്‍വ്വതങ്ങള്‍ കയറിയാല്‍ മതിയോ? അല്ലെങ്കില്‍ ആശ്രമങ്ങള്‍ കാണാം... ഇതൊന്നും അല്ല താല്പര്യമെങ്കില്‍ കടല്‍ത്തീരങ്ങളിലേക്കു പോകാം, ചരിത്ര ഇടങ്ങള്‍ കാണാം,...
ശുഭാരംഭത്തിന് പാത്രം എറിഞ്ഞുടയ്ക്കാം, നല്ലത് വരാന്‍ കേക്കിനുള്ളില്‍ നാണയം!ഗ്രീസിന്‍റെ വിശേഷങ്ങളിലൂടെ

ശുഭാരംഭത്തിന് പാത്രം എറിഞ്ഞുടയ്ക്കാം, നല്ലത് വരാന്‍ കേക്കിനുള്ളില്‍ നാണയം!ഗ്രീസിന്‍റെ വിശേഷങ്ങളിലൂടെ

അതിമനോഹരമായ ദ്വീപുകള്‍, അവധിക്കാലം ചിലവഴിക്കുവാനെത്തുന്ന പതിനായിരങ്ങള്‍, കടലിലേക്കിറങ്ങി നില്‍ക്കുന്ന ദ്വീപുകള്‍.. അതിമനോഹരങ്ങളായ നിര്‍മ്മിതികള്‍... പറഞ്ഞുവരുമ്പോള്‍...
ഇനി കാഴ്ചകള്‍ വേറെ ലെവല്‍, വരുന്നു തവാങ്ങില്‍ ടോയ് ട്രെയിന്‍!!

ഇനി കാഴ്ചകള്‍ വേറെ ലെവല്‍, വരുന്നു തവാങ്ങില്‍ ടോയ് ട്രെയിന്‍!!

സഞ്ചാരികള്‍ക്ക് ഏറ്റവും വ്യത്യസ്തവും പുതുമയുള്ളതുമായ കാഴ്ചകള്‍ നല്കുക. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. അങ്ങനെ നോക്കുമ്പോള്‍ സഞ്ചാരികളുടെ പ്രത്യേകിച്ച്...
 കൊവിഡില്‍ പണികിട്ടി  മലരിക്കലും, ആമ്പല്‍ ഫെസ്റ്റിവലിന് താത്കാലിക വിലക്ക്

കൊവിഡില്‍ പണികിട്ടി മലരിക്കലും, ആമ്പല്‍ ഫെസ്റ്റിവലിന് താത്കാലിക വിലക്ക്

കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ മലരിക്കലിലെ ആമ്പല്‍ കാഴ്ചകളാണ്. ആമ്പല്‍ പാടത്തിനു നടുവിലൂടെ തോണിയിലൂടെയുള്ള യാത്രയും പൂക്കളുടെ നടുവിലെ ഫോട്ടോയെടുപ്പും...
 മധുരയിലെ കാരാഗൃഹം മുതല്‍ സ്വര്‍ഗ്ഗാരോഹണം നടന്ന ഭാല്‍കാ വരെ..കൃഷ്ണന്‍റെ ജീവിതത്തിലൂടെ

മധുരയിലെ കാരാഗൃഹം മുതല്‍ സ്വര്‍ഗ്ഗാരോഹണം നടന്ന ഭാല്‍കാ വരെ..കൃഷ്ണന്‍റെ ജീവിതത്തിലൂടെ

"ധര്‍മ്മത്തിന്റെ പതനവും തിന്മയുടെ ആധിപത്യവും ഉണ്ടാകുമ്പോഴെല്ലാം, തിന്മയെ നശിപ്പിക്കാനും നന്മയെ സംരക്ഷിക്കാനുമായി ഞാന്‍ പുനര്‍ജനിക്കും..." ഭഗവത്ഗീതയില്‍ നിന്നുള്ള ഈ വാക്യത്തില്‍...
കണ്ണുംപൂട്ടി പറയാം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍...ഇന്ത്യയ്ക്കും അഭിമാനിക്കാം!!

കണ്ണുംപൂട്ടി പറയാം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍...ഇന്ത്യയ്ക്കും അഭിമാനിക്കാം!!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമേതായിരിക്കും... അങ്ങ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ മുതല്‍ ഇങ്ങ് ഇന്ത്യ വരെ നാടുകള്‍ നിരവധിയുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട നഗരം...
 പറന്നുപോയി നീലവിസ്മയം കാണാം... നീലക്കുറിഞ്ഞി കാണാന്‍ ഒരു ഹെലികോപ്റ്റര്‍ യാത്ര

പറന്നുപോയി നീലവിസ്മയം കാണാം... നീലക്കുറിഞ്ഞി കാണാന്‍ ഒരു ഹെലികോപ്റ്റര്‍ യാത്ര

കുടകിനിപ്പോള്‍ നിറം പര്‍പ്പിളാണ്. പച്ചപ്പില്‍ നിന്നും മെല്ലെ നീലക്കുറിഞ്ഞിയുടെ കാഴ്ചകളിലേക്കാണ് കുടക് സഞ്ചാരികളെ കൈപിടിച്ചെത്തിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൂത്തുലഞ്ഞ...
മത്സ്യാവതാരം  മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ  ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെ

മത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെ

ത്രിമൂര്‍ത്തികളിലൊരാളായ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയാണ് ദശാവതാരങ്ങള്‍ എന്നു പറയുന്നത്. ഭൂമിയില്‍ എപ്പോള്‍ ധര്‍മ്മം ഇല്ലാതാകുന്നുവോ, ആ സമയത്ത് ഭഗവാന്‍ അവതാരമെടുക്കും...
കാടിനു നടുവിലെ ഇടങ്ങള്‍...സഞ്ചാരികളെത്താത്ത ഉത്തരാഖണ്ഡിന്‍റെ ഹൃദയത്തിലൂടെ

കാടിനു നടുവിലെ ഇടങ്ങള്‍...സഞ്ചാരികളെത്താത്ത ഉത്തരാഖണ്ഡിന്‍റെ ഹൃദയത്തിലൂടെ

ഉത്തരാഖണ്ഡിലേക്കുള്ല യാത്രാ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ പലര്‍ക്കും ആകെ സംശയമാണ്. എവിടെയൊക്കെ പോകണം... എന്തൊക്കെ കാണണം..എല്ലാ സ്ഥലങ്ങളും കണ്ടുതീര്‍ക്കുവാന്‍ കഴിയുമോ എന്നിങ്ങനെ...
കൃഷ്ണ ജന്മാഷ്ടമി 2022: സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് വരെ.. വിശ്വാസം കടല്‍കടന്നെത്തിയ ഇടങ്ങള്‍

കൃഷ്ണ ജന്മാഷ്ടമി 2022: സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് വരെ.. വിശ്വാസം കടല്‍കടന്നെത്തിയ ഇടങ്ങള്‍

മറ്റൊരു കൃഷ്ണജന്മാഷ്ടമി കൂടി എത്തിയിരിക്കുകയാണ്. ശ്രീകൃഷ്ണന്റെ ജന്മദിനത്തിന്‍റെ ഓര്‍മ്മകള്‍ ആഘോഷിക്കുന്ന ഈ ദിനെ ഓരോ വിശ്വാസികള്‍ക്കും ഏറെ പ്രാധാന്യമുള്ള ദിനം കൂടിയാണ്....
പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

അമ്പരപ്പിക്കുന്ന വിശേഷങ്ങളും അതിനോടൊപ്പം തന്നെ വിവാദങ്ങളും ഏറെയുണ്ട് ജപ്പാമിലെ ഓക്കിഗാഹര ഫോറസ്റ്റിന്. സൂയിസൈഡ് ഫോറസ്റ്റ് എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഇവിടം സാഹസികരായ...
കാളപ്പോരിന്‍റെ നാടായ റോണ്ട, ഹെമിങ്വേയുടെ പ്രിയപ്പെട്ട ഇടം... വിള്ളല്‍ വിഭജിച്ച നാട്ടിലൂടെ!

കാളപ്പോരിന്‍റെ നാടായ റോണ്ട, ഹെമിങ്വേയുടെ പ്രിയപ്പെട്ട ഇടം... വിള്ളല്‍ വിഭജിച്ച നാട്ടിലൂടെ!

സഞ്ചാരികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും സ്പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് റോണ്ട. മലാഗയിൽ നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറ്, ആൻഡലൂഷ്യയുടെ അതിശയകരമായ...
ഈ കാഴ്ചകള്‍ കാണാതെയും ഈ ഇടങ്ങളറിയാതെയും എന്ത് മുംബൈ യാത്ര!

ഈ കാഴ്ചകള്‍ കാണാതെയും ഈ ഇടങ്ങളറിയാതെയും എന്ത് മുംബൈ യാത്ര!

കാലാകാലങ്ങളായി തന്നെ തേടിയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന നഗരമാണ് മുംബൈ. മുംബൈയിൽ സന്ദർശിക്കാൻ സ്ഥലങ്ങൾ തേടുന്ന വിനോദസഞ്ചാരികൾക്ക് മുംബൈയിൽ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+