Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലേ » ആകര്‍ഷണങ്ങള് » സ്റ്റോക് കൊട്ടാരം

സ്റ്റോക് കൊട്ടാരം, ലേ

48

സെപാല്‍ ടോണ്ടുപ് നംഗ്യാല്‍ രാജാവ് 1825ലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഇന്‍ഡസ് നദിക്ക് കുറുകെ 15 കിലോമീറ്റ‍ര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. തിബത്തന്‍ ബുദ്ധമത വിദ്യാലയങ്ങള്‍ അംഗീകരിച്ച വിശുദ്ധ ഗ്രന്ഥങ്ങളുടെ 108 ഭാഗങ്ങള്‍ അടങ്ങിയ ലൈബ്രറി കൊട്ടാരത്തിനകത്തുണ്ട്. രാജകീയ കുടുംബങ്ങളുടെ വസതിയായിരുന്ന കൊട്ടാരത്തില്‍ സെന്‍ജേ നംഗ്യാലിന്‍റെയും അനന്തരാവകാശികളുടേയും കുടുംബാംഗങ്ങളാണ് വസിച്ചിരുന്നത്. പാരമ്പര്യരീതിയില്‍ മനോഹരമായ രൂപകല്‍പനയാണ് കൊട്ടാരത്തിനുള്ളത്. സൂര്യോദയത്തിന്‍റെയും അസ്തമനത്തിന്‍റെയും മനോഹരദൃശ്യവും കൊട്ടാരത്തില്‍ നിന്നാല്‍ ലഭ്യമാണ്.

വാര്‍ഷിക മാസ്ക് നൃത്തമാണ് കൊട്ടാരത്തിലേക്ക് നിരവധി സഞ്ചാരികളെ ആക‍ര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. ഇതേ സമയത്ത് തന്നെ രാജകീയ കിരീടങ്ങളും, രാജകീയ വസ്തുക്കളും, മറ്റു പ്രധാനപ്പെട്ട വസ്തുക്കളും കാണാന്‍ അവസരമുണ്ട്. കൊട്ടാരം മുഴുവന്‍ ചുറ്റി നടന്ന് കാണാന്‍ നാലോ അഞ്ചോ മണിക്കൂറെങ്കിലുമെടുക്കും. കൊട്ടാരത്തിനകത്തെ സ്പിടുക് ആശ്രമവും കാണുന്നതിന് സഞ്ചാരികളുടെ തിരക്കുണ്ട്. ഷെയര്‍ ടാക്സികളും ജീപ്പുകളും കൊട്ടാരത്തിലെത്താന്‍ വിനോദസഞ്ചാരികള്‍ക്ക് ലഭ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed