ഖജുരാവോ ക്ഷേത്രങ്ങളുടെ ഓര്‍മകളുണര്‍ത്തുന്ന മനോഹരമായ ക്ഷേത്രമാണ് ലോനാറിലെ ദൈത്യസുതക്ഷേത്രം. ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ മഹാവിഷ്ണുവിന് സമര്‍പ്പിച്ചുകൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ചാലൂക്യരാജാക്കന്മാരുടെ...
കൃഷ്ണശിലയില്‍ തീര്‍ക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോനാര്‍ തടാകം വിളിക്കപ്പെടുന്നത്. ചരിത്രാതീത കാലത്ത് കൂറ്റന്‍ ഒരു ഉല്‍ക്ക വന്നുപതിച്ചതേത്തുടര്‍ന്നുണ്ടായ ഗുഹാമുഖമാണ് ലോനാര്‍. ഏതാണ്ട് 52000...