Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » കോണ്‍സ്‌റ്റാന്‍ഷ്യ

കോണ്‍സ്‌റ്റാന്‍ഷ്യ, ലക്‌നൗ

59

ലക്‌നൗവിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ കോണ്‍സ്‌റ്റാന്‍ഷ്യ. ഫ്രാന്‍സിലെ ലയോണ്‍സില്‍ നിന്ന്‌ ഇവിടുത്തെ മേജര്‍ ജനറലായി വന്ന ക്‌ളൗഡ്‌ മാര്‍ട്ടിന്റെ വസതിയായിരുന്നു കോണ്‍സ്‌റ്റാന്‍ഷ്യ. 1751ല്‍ ആണ്‌ ഇത്‌ നിര്‍മ്മിച്ചത്‌.

ഈ മന്ദിരത്തിന്റെ പേരുമായി ബന്ധപ്പെട്ട്‌ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്‌. മാര്‍ട്ടിന്‍ അഗാധമായ പ്രണയിച്ചിരുന്ന ഫ്രഞ്ച്‌ യുവതിയായ കോണ്‍സ്‌റ്റന്‍സിന്റെ പേരാണ്‌ ഈ കെട്ടിടത്തിന്‌ നല്‍കിയിരിക്കന്നതെന്നതത്രേ.

അല്‍പ്പം ഉയര്‍ന്ന പ്രദേശത്ത്‌ ഏതാണ്ട്‌ 200 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുകയാണ്‌ കോണ്‍സ്‌റ്റന്‍ഷ്യ. നിരവധി നിര്‍മ്മാണശൈലികളുടെ സമ്മേളനമാണ്‌ ഈ മന്ദിരം. അതിശയിപ്പിക്കുന്ന തരത്തിലുള്ള നിരവധി പ്രതിമകള്‍ ഇവിടെ കാണാം. ഭീമാകരമായ സിംഹങ്ങളുടെ രണ്ട്‌ പ്രതിമകള്‍ അക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സിംഹങ്ങളുടെ കണ്ണുകളും ആകര്‍ഷകമായ രീതിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

ലക്‌നൗവിലെ ഏറ്റവും പ്രശസ്‌തമായ വിദ്യാലയമായ ലാ മാര്‍ട്ടിനെയര്‍ പ്രവര്‍ത്തിക്കുന്നതും ഈ കെട്ടിടത്തിലാണ്‌. മാര്‍ട്ടിന്റെ പേരില്‍ അറിയപ്പെടുന്ന ഈ സ്‌കൂള്‍ ആരംഭിച്ചത്‌ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 1840ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തെ ആണ്‍കുട്ടികള്‍ക്കാണ്‌ ഇവിടെ പ്രവേശനം നല്‍കിയിരുന്നത്‌. 1800ല്‍ മരിച്ച മാര്‍ട്ടിന്റെ പുത്രന്റെ ശവകുടീരവും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue