ജല സ്രോതസ്സുകളുടെ ശാസ്‌ത്രീയമായ ഉപയോഗം വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി രൂപം നല്‍കിയതാണ് വാട്ടര്‍ റിസോഴ്‌സ് മ്യൂസിയം. കുട്ടികളെയും മുതിര്‍ന്നവരയും ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം ജലസ്രോതസ്സുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള വിവിധ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവും മ്യൂസിയം നല്‍കുന്നു. ജലം ഒരു പ്രധാന ഊര്‍ജ സ്രോതസ്സാണന്നും ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമാണന്നും മനസ്സിലാക്കി തരാനുള്ള ശ്രമമാണ് മ്യൂസിയം നടത്തുന്നത്.



Click it and Unblock the Notifications