രാജ്യത്താകെയുള്ള അഞ്ച് ഗാന്ധിമ്യൂസിയങ്ങളില്‍ ഒന്ന് മധുരയിലാണ്. കൊല്ലപ്പെട്ട ദിവസം ഗാന്ധിജി ഉടുത്തിരുന്ന വസ്ത്രങ്ങളടക്കം നിരവധി ഓര്‍മവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഗാന്ധിജിയുടെ നിരവധി ചിത്രങ്ങളും ഇവിടെയുണ്ട്. നായക് വംശത്തിലെ മംഗമ്മല്‍ രാജ്ഞിയുടെ കൊട്ടാരമായിരുന്നു ഇവിടം മുന്‍പ്.
ഗാന്ധിജിയുടെ മരണശേഷം ഇത് അദ്ദേഹത്തിന് വേണ്ടിയുള്ള മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ബുക്ക് ഷോപ്പ്, സാംസ്‌കാരിക പരിപാടികള്‍, ഫിലിം പ്രദര്‍ശനം തുടങ്ങിയ മ്യൂസിയത്തിന്റെ ഭാഗമായി ഇവിടെയുണ്ട്.



Click it and Unblock the Notifications