പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ആനയുടെ തലയില്‍ നിന്നുതന്നെയാണ് ഈ സ്ഥലത്തിന് എലിഫെന്റ് ഹെഡ് പോയന്റ് എന്ന പേര് ലഭിച്ചത്. മഹാബലേശ്വറിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് എലിഫെന്റ് ഹെഡ് പോയന്റ്. സഞ്ചാരികള്‍ക്ക് ചുറ്റുപാടുകള്‍ നോക്കിക്കണ്ടാസ്വദിക്കാനുള്ള മനോഹരമായ ഒരു സ്ഥലമാണ് ഇത്. ലോഡ്വിക് പോയിന്റിന്റെ അടുത്തായി വരും എലിഫെന്റ് ഹെഡ് പോയന്റ്.



Click it and Unblock the Notifications