Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മാഹേശ്വര്‍

മാഹേശ്വര്‍ - പൈതൃകത്തിന്‍റെ നെയ്ത്തുശാല

22

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് മാഹേശ്വര്‍ എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. കൈത്തറി വസ്ത്രങ്ങള്‍ക്കും മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനും പേരുകേട്ട നാടാണ് ഇത്.

മാഹേശ്വറിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

പൈതൃകക്കെട്ടുകളുടെ കുത്തൊഴുക്കാണ് മാഹേശ്വര്‍ ടൂറിസം എന്നുപറഞ്ഞാല്‍ അത് അധികമാകില്ല. കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു മാഹേശ്വറിലെ കാഴ്ചകള്‍. മനോഹരമായ നിര്‍മിതികള്‍ കൊണ്ട് ആകര്‍ഷകമായ കാഴ്ചകള്‍ നിരവധിയുണ്ട്.

മാഹേശ്വറിലെ ഉത്സവങ്ങള്‍

മഹേശ്വരന്റെ നാട് എന്നാണ് മാഹേശ്വര്‍ എന്ന പേരിന് അര്‍ത്ഥം. പേരുപോലെ തന്നെ നിരവധി ശിവക്ഷേത്രങ്ങളാണ് മാഹേശ്വറില്‍ കാണാനുള്ളത്. ഏറെ കാലം മുമ്പ് തന്നെ നിരവധി ഭക്തര്‍ തീര്‍ത്ഥാടനത്തിനെത്തുന്ന പുണ്യസ്ഥലമാണ് മാഹേശ്വര്‍. പവിത്രമായ നര്‍മദ നദിയിലെ സ്‌നാനത്തിന് ശേഷം ഭക്തര്‍ ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്നു. മഹാമൃത്യുഞ്ജയ രഥയാത്ര, ഗണേശോത്സവം, നവരാത്രി എന്നിവയും ഇവിടെ വളരെ ആഘോഷമായി കൊണ്ടാടുന്നു.

മാഹേശ്വറില്‍ എങ്ങനെയെത്താം

ഇന്‍ഡോറില്‍ നിന്നും കേവലം 3 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് മാഹേശ്വര്‍. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും ബസ് മാര്‍ഗമാണ് മാഹേശ്വറിലെത്താന്‍ ഏറ്റവും അനുയോജ്യം. തണുപ്പുകാലത്താണ് മാഹേശ്വര്‍ സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്. മാഹേശ്വരി കോട്ടണ്‍ സാരികള്‍ വാങ്ങാന്‍ മറക്കില്ലല്ലോ.

 

മാഹേശ്വര്‍ പ്രശസ്തമാക്കുന്നത്

മാഹേശ്വര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാഹേശ്വര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മാഹേശ്വര്‍

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ റോഡ് മാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലമാണിത്. പ്രൈവറ്റ്, സര്‍ക്കാര്‍ വാഹനങ്ങള്‍ ധാരാളമായി സര്‍വ്വീസ് നടത്തുന്ന സ്ഥലമാണ് ഇത്. നിരവധി ടാക്‌സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്‍ഡോറാണ് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. 80 കിലോമീറ്റര്‍ ദൂരത്താണിത്. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളില്‍നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്സിലോ ടാക്‌സിയിലോ ഇവിടെയെത്താം
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഇന്‍ഡോറാണ് സമീപത്തുള്ള വിമാനത്താവളം. 85 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും നിരവധി ടാക്‌സികളും ബസ്സുകളും ഇവിടേക്ക് ലഭിക്കും. ഏകദേശം രണ്ട് മണിക്കൂര്‍ സമയത്തെ യാത്രകൊണ്ട് വിമാനത്താവളചത്തില്‍ നിന്നും ഇവിടെയെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri

Near by City