മനാലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണവും തീര്‍ത്ഥാടന കേന്ദ്രവുമാണ് ഭൃഗു തടാകം. ഹിമാലയ നിരകളില്‍ സ്ഥിതിചെയ്യുന്ന ഭൃഗു തടാകം, സപ്തര്‍ഷികളില്‍ ഒരാളായ ഭൃഗു ധ്യാനത്തിനായി ഉപയോഗിച്ച സ്ഥലമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ വച്ചാണ് അദ്ദേഹം ഭൃഗു സംഹിത എഴുതിയത് എന്നും കരുതപ്പെടുന്നു. നെഹ്‌റു കുണ്ഡ് എന്നപേരില്‍ അറിയപ്പെടുന്ന ഒരു ഉറവയും ഈ പ്രദേശത്തെ ആകര്‍ഷണങ്ങളിലൊന്നാണ്.



Click it and Unblock the Notifications