മനാലിയിലെ ബുദ്ധമതവിശ്വാസികളുടെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ഗഥാന്‍ തെക്‌ചോക്കിംഗ് ഗോംപ. ഗഥാന്‍ തെക്‌ചോക്കിംഗ് മൊണാസ്ട്രി എന്നും ഇത് അറിയപ്പെടുന്നു. തിബറ്റന്‍ അബയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കുന്ന ഗഥാന്‍ തെക്‌ചോക്കിംഗ് ഗോംപ 1960 ലാണ് നിര്‍മിക്കപ്പെട്ടത്. പഗോഡ ശൈലിയില്‍ നിര്‍മിച്ച മഞ്ഞ മേല്‍ക്കൂരയാണ് ഗഥാന്‍ തെക്‌ചോക്കിംഗ് ഗോംപയുടെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഗഥാന്‍ തെക്‌ചോക്കിംഗ് ഗോംപ സന്ദര്‍ശിക്കാം.



Click it and Unblock the Notifications