മനാലിയില്‍നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള സോലാംഗ് വാലിയാണ് സ്‌കീയിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രം രണ്ട് പാതകളാണ് സ്‌കീയിംഗിന് അനുയോജ്യമായി ഇവിടെയുളളത്. മര്‍ഹി, ഗുലാബ, ധൗണ്ടി, റോതാംഗ് പാസ്, പടല്‍സു തുടങ്ങിയവയും മനാലിയിലെ പ്രശസ്തമായ സ്‌കീയിംഗ് കേന്ദ്രങ്ങളാണ്. ഡിസംബര്‍, ജനുവരി ഫെബ്രുവരി മാസങ്ങളാണ് സ്‌കീയിംഗിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications