Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » ആകര്‍ഷണങ്ങള് » ഭീമ- കലി ക്ഷേത്രം

ഭീമ- കലി ക്ഷേത്രം, മാണ്ഢി

73

മാണ്ഢിയിലെ നാട്ടുരാജ്യങ്ങളിലൊന്നായ ബുഷഹാര്‍ ഭരിച്ച രാജവംശത്തിന്‍റെ കുലദേവതയായിരുന്ന ഭീമകലിയ്ക്ക വേണ്ടി യാദവ രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. കൊത്തുപണികള്‍ കൊണ്ടലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനുള്ളില്‍ വിവിധ ദൈവങ്ങളുടെ പ്രതിമകളും ചിത്രങ്ങളും നിറഞ്ഞ ഒരു മ്യൂസിയവുമുണ്ട്.

ഭഗവാന്‍ കൃഷ്ണന്‍ രാക്ഷസരാജാവായ ബാണാസുരനെ യുദ്ധം ചെയ്തുകൊന്നത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം.ബാണാസുരന്‍റെ തല ഇവിടെ ഭൂമിയില്‍ കുഴിച്ചിട്ടിട്ടുണ്ടന്നും കരുതപ്പെടുന്നു. ശ്രീകണ്ടമലനിരകളുടെ മനോഹരമായ ദൃശ്യവും ഈ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണാം. കലി പൂജ നടക്കുന്ന സമയങ്ങളില്‍ ഈ ക്ഷേത്രം ഭക്തരെക്കൊണ്ട് നിറയും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed