Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » ആകര്‍ഷണങ്ങള് » കുണ്ട് ബായോഗ് തടാകം

കുണ്ട് ബായോഗ് തടാകം, മാണ്ഢി

73

സമുദ്രത്തില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തില്‍ റെവാല്‍സെര്‍ നഗരത്തിലാണ് കുണ്ട് ബായോഗ് തടാകം സ്ഥിതി ചെയ്യുന്നത്. 12 മുതല്‍ 15 മീറ്റര്‍ വരെ ആഴമുള്ള ഈ തടാകം ഉയരമുള്ള മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിനടുത്തായുള്ള മൃഗശാലയിലും വിനോദ സംഞ്ചാരികള്‍ എത്താറുണ്ട്. പുരാണങ്ങളിലൊന്നായ മഹാഭാരതത്തില്‍ ഈ തടാകത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അരക്കുനഗരത്തില്‍ നിന്നും പാണ്ഢവര്‍ രക്ഷപ്പെട്ടത്  ഈ തടാകം നീന്തിയാണെന്നാണ് പറയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
03 Apr,Fri
Return On
04 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
03 Apr,Fri
Check Out
04 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
03 Apr,Fri
Return On
04 Apr,Sat