മാണ്ഡിക്ക് 75 കിമീ അകലെയുള്ള രണ്ട് ഗ്രാമങ്ങളാണ് പാഞ്ജെയ്നും താച്ചും.പൈന്‍ മരങ്ങളും ദേവദാരുക്കളും നിറഞ്ഞ കാടാണ് ഇവിടത്തെ പ്രത്യേകത.ട്രക്കിംഗിനെത്തുന്ന സഞ്ചാരികളുടെ പ്രധാന താവളമായ ഇവിടേക്ക് ബാലി ചൌക്കില്‍ നിന്നും മാണ്ഢിയിലേക്കുള്ള റോഡ് വഴി എത്തിപ്പെടാം.



Click it and Unblock the Notifications