ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്ക് ട്രക്കിംഗിന് പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മാണ്ഢി. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ മഞ്ഞുമലകളും ഹരിതവനങ്ങളും താണ്ടി നടത്തുന്ന സാഹസികയാത്ര മാണ്ഢിയെ സഞ്ചാരികളുടെ മനസ്സില്‍ അവിസ്മരണീയമാക്കുമെന്നുറപ്പ്. വേനല്‍ക്കാലമാണ് മാണ്ഢിയില്‍ ട്രക്കിംഗിന് പറ്റിയ സമയം. മഞ്ഞുകാലങ്ങളില്‍ കാട്ടുവഴികള്‍ ദുര്‍ഘടം പിടിച്ചതാകും. എന്നാല്‍ സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് മഞ്ഞുകാലത്തും ട്രക്കിംഗ് നടത്താം.



Click it and Unblock the Notifications